ഷോപ്പുടമയുടെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചുമാറ്റി ജീവനക്കാരി പതിനായിരം ദിര്‍ഹം മോഷ്ടിച്ചു
Aug 18, 2015, 23:14 IST
ദുബൈ: (www.kvartha.com 18.08.2015) സൗദി യുവതിയായ ഷോപ്പുടമയുടെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചുമാറ്റി പതിനായിരം ദിര്‍ഹം മോഷ്ടിച്ച ജീവനക്കാരി വിചാരണ നേരിടുകയാണ്. ഫിലിപ്പീന പൗരയാണ് പ്രതി. രണ്ട് തവണകളായാണ് യുവതി പണം പിന്‍ വലിച്ചത്.
അയ്യായിരം ദിര്‍ഹം പിന്‍ വലിച്ചതായി മൊബൈലില്‍ സന്ദേശം ലഭിച്ചതോടെയാണ് ഷോപ്പുടമ ക്രെഡിറ്റ് കാര്‍ഡ് നോക്കുന്നത്. ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ക്രെഡിറ്റ് കാര്‍ഡ് കാണാതായതോടെ അവര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ഷോപ്പിലെ ജീവനക്കാരിക്ക് ക്രെഡിറ്റ് കാര്‍ഡിലെ രഹസ്യ കോഡ് അറിയാമായിരുന്നുവെന്നതും ഉടമയില്‍ സംശയം ജനിപ്പിച്ചിരുന്നു. സിസിടിവിയില്‍ ജീവനക്കാരി ബാഗില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഷോപ്പുടമ പോലീസില്‍ പരാതി നല്‍കുകയും ജീവനക്കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
SUMMARY: A Filipina allegedly stole a credit card belonging to her Saudi employer and withdrew Dh10,000, the Dubai Criminal Court heard.
Keywords: UAE, Saudi employer, Philipina, Stole, Credit card,
അയ്യായിരം ദിര്‍ഹം പിന്‍ വലിച്ചതായി മൊബൈലില്‍ സന്ദേശം ലഭിച്ചതോടെയാണ് ഷോപ്പുടമ ക്രെഡിറ്റ് കാര്‍ഡ് നോക്കുന്നത്. ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ക്രെഡിറ്റ് കാര്‍ഡ് കാണാതായതോടെ അവര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
SUMMARY: A Filipina allegedly stole a credit card belonging to her Saudi employer and withdrew Dh10,000, the Dubai Criminal Court heard.
Keywords: UAE, Saudi employer, Philipina, Stole, Credit card,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.