യുഎഇയിലുള്ള ഭര്‍ത്താവ് അവിഹിത ബന്ധത്തിലേര്‍പ്പെട്ടാല്‍ നാട്ടിലുള്ള ഭാര്യയ്ക്ക് എന്ത് ചെയ്യാനാകും?
Jul 21, 2015, 21:21 IST
ദുബൈ: (www.kvartha.com 21.07.2015) ജോലിക്കും ഉപജീവനത്തിനുമായി യുഎഇയിലെത്തുന്ന പ്രവാസികള്‍ അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നാട്ടിലുള്ള ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ കേസ് ഫയല്‍ ചെയ്യാം. അവിഹിതബന്ധങ്ങള്‍ യുഎഇയില്‍ കുറ്റകരമാണ്. 1987 ഫെഡറല്‍ നിയമത്തിലെ 356മ് വകുപ്പ് അനുസരിച്ച് അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ലഭിക്കും.
പരാതി നല്‍കാനായി നാട്ടിലുള്ളവര്‍ ദുബൈ പോലീസിന്റെ അല്‍ അമീന്‍ സര്‍വീസുമായാണ് ബന്ധപ്പെടേണ്ടത്. വ്യക്തിപരമായോ അഭിഭാഷകന്‍ മുഖേനയോ പരാതി നല്‍കാനാകും.
വിവരങ്ങൾക്ക് കടപ്പാട്: ആശിഷ് മേത്ത, ഖലീജ് ടൈംസ് (Ashish Mehta-Khaleej Times )
SUMMARY: It may be noted that having an extramarital affair or engaging in a relationship (sexual) without being married is punishable by law, in accordance with Article 356 of the Federal Law No 3 of 1987 on the Issuance of the Penal Law. An unofficial translation of the same reads as follows.
Keywords: Relationship, Sexual, UAE, Husband, Wife, Extra Marital life,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.