ഭാര്യയാണോ നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്തത്? എന്നാല്‍ യുഎഇയിൽ നിങ്ങള്‍ക്ക് പാര്‍ട്ട് ടൈം ജോലിയും ചെയ്യാനാകില്ല
Aug 18, 2015, 23:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 18.08.2015) ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇയിലെത്തുന്നവര്‍ക്ക് രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുവാദമില്ല. പാര്‍ട്ട് ടൈമോ ഫുള്‍ ടൈമോ ഏത് തരം ജോലിയായാലും നിലവിലെ വിസ റദ്ദാക്കി എം പ്ലോയ്‌മെന്റ് വിസ നേടുന്നവര്‍ക്ക് മാത്രമേ രാജ്യത്ത് തൊഴിലില്‍ ഏര്‍പ്പെടാന്‍ അനുവാദമുള്ളു.
ഖലീജ് ടൈംസിലെ ലീഗല്‍ വ്യൂ എന്ന കോളത്തില്‍ ആശിഷ് മെഹ്ത്തയാണ് ഇതേ കുറിച്ച് വിശദീകരണം നല്‍കിയത്. ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇയിലെത്തിയ ഒരു ഇന്ത്യക്കാരന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം പ്ലോയ്‌മെന്റ് വീസ ലഭിച്ചാല്‍ പാര്‍ട്ട് ടൈം ജോലി നല്‍കാന്‍ തയ്യാറായ തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തെ സമീപിച്ച് വര്‍ക്ക് പെര്‍മിറ്റ് വാങ്ങും. ഇതിന് ശേഷമാകും തൊഴിലന്വേഷകന് ജോലി നല്‍കുക.
SUMMARY: Pursuant to your question (as I understand it), the prevailing regulations in the United Arab Emirates do not allow a husband to be employed while he is under the sponsorship of his wife as a dependant. Therefore you will have to cancel your current visa and obtain an employment visa should you wish to take up employment in the UAE, whether part-time or otherwise.
Keywords: UAE, Expat, Wife, Sponsor, Job,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.