ഷാര്‍ജ പോലീസ് വേഗപരിധി മണിക്കൂറില്‍ 101 കിലോമീറ്ററാക്കി; രണ്ട് സ്ട്രീറ്റുകളില്‍ മാത്രം
Jun 15, 2016, 14:04 IST
ADVERTISEMENT
ഷാര്‍ജ: (www.kvartha.com 15.06.2016) രണ്ട് സ്ട്രീറ്റുകളില്‍ ഷാര്‍ജ പോലീസ് വേഗപരിധി 121 കിലോമീറ്ററില്‍ നിന്നും 101 കിലോ മീറ്ററാക്കി കുറച്ചു. ജിര് ദയാ, ഒമര്‍ ബിന്‍ അല്‍ ഖതബ് എന്നീ റോഡുകളിലാണ് വേഗപരിധി കുറച്ചത്.
ഷാര്‍ജ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് മേധാവി മേജര്‍ മുഹമ്മദ് ഖല്‍ഫന്‍ അല്‍ കിന്ദി അറിയിച്ചു.
SUMMARY: Sharjah Police has reduced the speed limit on the First (Jerdayaa) and Second street (Omar ibn al-Khattab), in Khor Fakkan to 101kmph instead of 121kmph, Sharjah Police said in a statement.
Keywords: Sharjah, Police, Reduced, Speed limit, First, Jerdayaa, Second, Street, Omar ibn al-Khattab, Traffic, Gulf, Khor Fakkan, 101kmph, 121kmph, Sharjah Police.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.