ഷാര്‍ജ പോലീസ് 6,698 പേരെ അറസ്റ്റ് ചെയ്തു

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 24.05.2016) ഷാര്‍ജ പോലീസ് 6,698 പേരെ അറസ്റ്റ് ചെയ്തു. 5 മാസത്തെ കാലാവധിക്കിടയിലാണ് അറസ്റ്റുണ്ടായത്. അറസ്റ്റിലായവരില്‍ 4046 പുരുഷന്മാരും 1652 സ്ത്രീകളും ഉള്‍പ്പെടും. ഷാര്‍ജ പോലീസ് ലഫ് സലീം എച്ച് ആണ് ഇക്കാര്യമറിയിച്ചത്.

യാചകര്‍, തെരുവോര കച്ചവടക്കാര്‍, സ്‌പോണ്‍സറുടെ കീഴില്‍ നിന്നും കടന്ന് താമസിക്കുന്നവര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇതില്‍ 80 പേര്‍ സുരക്ഷ ഏജന്‍സികളുടെ വാണ്ടട് ലിസ്റ്റില്‍ ഉള്ളവരാണ്.

ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‌പെടുന്നവര്‍ റമദാനിന് മുന്‍പ് 800 151 എന്ന നമ്പറിലോ 901 എന്ന എമര്‍ജന്‍സി നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ലഫ്. സലീം എച്ച് ആവശ്യപ്പെട്ടു.
ഷാര്‍ജ പോലീസ് 6,698 പേരെ അറസ്റ്റ് ചെയ്തു


SUMMARY: Sharjah Police have arrested 6,698 in the first five months of this year, across nationalities in various areas of the emirate.

Keywords: UAE, Sharjah, Arrest
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia