കടം വാങ്ങിയ പണത്തിനുപകരം സെക്‌സ്: ഈജിപ്ഷ്യന്‍ പൗരന്‍ അറസ്റ്റില്‍
Jan 4, 2014, 12:43 IST
അബൂദാബി: ഡിസംബര്‍ 30, 2013ന് മുഹമ്മദ് ബിന്‍ സയദ് സിറ്റിയിലെ തെരുവില്‍ കണ്ടെത്തിയ മൃതദേഹം പലസ്തീന്‍ പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊലക്കുറ്റത്തിന് സുഹൃത്തായ ഈജിപ്ഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ പൗരനില്‍ നിന്നും കടം വാങ്ങിയ പണത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചാണ് 47കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇയാള്‍ രണ്ടരലക്ഷം ദിര്‍ഹം കടം വാങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയിലെ ബന്ധം വഷളായത്. കടം വാങ്ങിയ പണം മടക്കി നല്‍കാനില്ലാത്തതിനാല്‍ താനുമായോ തന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗവുമായോ സെക്‌സിലേര്‍പ്പെടാമെന്ന് പലസ്തീന്‍ പൗരന്‍ പറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇതില്‍ ക്രുദ്ധനായ പ്രതി ഇഷ്ടിക തലയ്ക്കിടിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ അഗ്‌നിക്കിരയാക്കി തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
SUMMARY: The Criminal Investigation Department (CID) of Abu Dhabi Police have solved the murder of a Palestinian national, whose body was found on a side street in Mohammed Bin Zayed City on December 30, 2013.
Keywords: Gulf, Abu Dhabi, UAE,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.