ദുബൈ: (www.kvartha.com 08.06.2016) ദുബൈയിലെ റെസ്റ്റോറന്റുകളിലും ഭക്ഷണ ശാലകളിലും ദുബൈ മുനിസിപ്പാലിറ്റി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. ഇതിനായി രഹസ്യ ഫുഡ് ഇന്‍സ്പെക്ടറുടേയും പോലീസിന്റേയും സഹായവും അധികൃതര്‍ തേടി.
മന്തി വില്പന നടത്തുന്ന ഭക്ഷണശാലകളിലും പരമ്പരാഗത റെസ്റ്റോറന്റുകളുമാണ് പ്രധാനമായും പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. ഇത്തരം ഭക്ഷണശാലകളിലാണ് റമദാനില്‍ തിരക്കേറുക.
ഭക്ഷണമുണ്ടാക്കുന്ന രീതികള്‍, താപനിയന്ത്രണം, ഭക്ഷണ വസ്തുക്കള്‍ എത്തിക്കുന്ന വാഹനങ്ങള്‍ എന്നിവയും അധികൃതര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതായി ഫുഡ് ഇന്സ്പെക്ഷന് മേധാവി സുല്‍ത്താന്‍ അലി അല്‍ തഹര്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ള പരാതികള്‍ ബോധിപ്പിക്കാനോ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കാനോ 800900 എന്ന നമ്പറിലേയ്ക്ക് വിളിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ബേക്കറികള്‍, ഗ്രോസറികള്‍, മധുര പലഹാരങ്ങള്‍ വില്പന നടത്തുന്ന കേന്ദ്രങ്ങള്‍, റമദാന് ടെന്റുകള്‍ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേകം അനുമതി വാങ്ങണമെന്നും അല്‍ തഹര്‍ അറിയിച്ചു.
SUMMARY: Inspections on eateries have been launched in the emirate, as part of preparations for the holy month, a Dubai Municipality official said.
Keywords: Inspections, Eateries, Launched, Emirate, Preparations, Holy month, Dubai Municipality, Official, Ramadan, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.