ADVERTISEMENT
തായിഫ്: (www.kvartha.com 12.06.2016) കിടപ്പുമുറിയുടെ അടിയില്‍ പ്രത്യേകം നിര്‍മ്മിച്ച മുറിയില്‍ മദ്യ ഫാക്ടറി സ്ഥാപിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ 2 സ്വദേശികളും രണ്ട് എതോപ്യക്കാരും ഉള്‍പ്പെടും.
തായിഫിലെ ഒരു കെട്ടിടത്തിലാണ് സംഭവം. പോലീസ് റെയ്ഡിനിടയില്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.
കുപ്പികളിലും ബാരലുകളിലും മദ്യം നിറച്ച നിലയിലായിരുന്നു. മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ഇവിടെ നിന്നും പിടികൂടി. ആയുധങ്ങളും പ്രതികളില്‍ നിന്നും പിടികൂടിയതായി റിപോര്‍ട്ടുണ്ട്. സബ്ഖ് പത്രമാണിത് റിപോര്‍ട്ട് ചെയ്തത്.
SUMMARY: Saudi Police arrested two local men and two Ethiopians accused of turning an underground bedroom in a building into a liquor factory.
Keywords: Saudi Arabia, Police, Arrested, Two local men, Two Ethiopians, Accused, Turning, Underground, Bedroom, Building, Liquor factory.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.