വളയം പിടിക്കാതെ 100 കിമീ വേഗതയില്‍ ട്രക്ക് ഓടിച്ച് ഇന്ത്യന്‍ ഡ്രൈവറെ സൗദി നാടുകടത്തും
Dec 28, 2015, 11:24 IST
റിയാദ്: (www.kvartha.com 28.12.2015) അശ്രദ്ധമായി വാഹനമോടിച്ച ഇന്ത്യന്‍ ഡ്രൈ
വറെ സൗദി അറേബ്യ നാടുകടത്തും. രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പേര് പുറത്തുവിടാത്ത ഡ്രൈവറെ യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വലയം പിടിക്കാതെ 100 കിമീ വേഗതയില്‍ ട്രക്ക് ഓടിച്ച ഡ്രൈവര്‍ ഉച്ചത്തില്‍ പാട്ടുവെച്ച് യാത്രക്കാരന്റെ സീറ്റില്‍ വന്നിരുന്നാണ് വാഹനത്തിന്റെ പോക്ക് വീഡിയോയില്‍ പകര്‍ത്തിയത്. ഇതിനിടെ അബദ്ധത്തില്‍ സ്വന്തം മുഖവും ഇയാള്‍ വീഡിയോയില്‍ പകര്‍ത്തി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം
ഉയരുകയായിരുന്നു. റിയാദിലെ സുഹൃത്തുക്കളുടേയും കമ്പനി മാനേജരുടേയും സഹായത്തോടെയാണിയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം ജയിലില്‍ അടച്ചശേഷം ഇയാളെ നാടുകടത്താനാണ് റിയാദ് ഗതാഗത ഡിപാര്‍ട്ട്‌മെന്റിന്റെ ശുപാര്‍ശ. ഇത് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
SUMMARY: Saudi Arabia has decided to deport a reckless Indian motorist for driving his truck at 100kph without holding the wheel and authorities said the decision is intended to protect the country from his evil acts, according to local newspapers.
Keywords: Saudi Arabia, Indian, Driver, Deported, Riyadh, Police, Arrest, Gulf.
വറെ സൗദി അറേബ്യ നാടുകടത്തും. രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പേര് പുറത്തുവിടാത്ത ഡ്രൈവറെ യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വലയം പിടിക്കാതെ 100 കിമീ വേഗതയില്‍ ട്രക്ക് ഓടിച്ച ഡ്രൈവര്‍ ഉച്ചത്തില്‍ പാട്ടുവെച്ച് യാത്രക്കാരന്റെ സീറ്റില്‍ വന്നിരുന്നാണ് വാഹനത്തിന്റെ പോക്ക് വീഡിയോയില്‍ പകര്‍ത്തിയത്. ഇതിനിടെ അബദ്ധത്തില്‍ സ്വന്തം മുഖവും ഇയാള്‍ വീഡിയോയില്‍ പകര്‍ത്തി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം
ഒരു മാസം ജയിലില്‍ അടച്ചശേഷം ഇയാളെ നാടുകടത്താനാണ് റിയാദ് ഗതാഗത ഡിപാര്‍ട്ട്‌മെന്റിന്റെ ശുപാര്‍ശ. ഇത് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
SUMMARY: Saudi Arabia has decided to deport a reckless Indian motorist for driving his truck at 100kph without holding the wheel and authorities said the decision is intended to protect the country from his evil acts, according to local newspapers.
പിന്‍സീറ്റിലിരുന്ന് അമിത വേഗതയില്‍ ട്രൈലര്‍ ഓടിച്ച് വീഡിയോയില്‍ പകര്‍ത്തി; ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റില്‍Read: http://goo.gl/PzJBFM
Posted by Kvartha World News on Sunday, October 25, 2015
Keywords: Saudi Arabia, Indian, Driver, Deported, Riyadh, Police, Arrest, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.