ആദരിക്കൽ ചടങ്ങിനിടയിൽ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 08.06.2016) വിരമിക്കലിന് ശേഷം നടന്ന ആദരിക്കൽ ചടങ്ങിനിടയിൽ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. മറിയം അൽ ഗംദിയാണ് മരിച്ചത്.

30 വർഷത്തെ അദ്ധ്യാപനത്തിന് ശേഷമായിരുന്നു മറിയം അൽ ഗംദിയുടെ വിരമിക്കൽ. കുഴഞ്ഞുവീണയുടനെ അദ്ധ്യാപികയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും
ആദരിക്കൽ ചടങ്ങിനിടയിൽ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു
മരണം സംഭവിച്ചിരുന്നു.

അൽ ഖോബാറിലെ സ്കൂൾ അദ്ധ്യാപികയായിരുന്നു മറിയം അൽ ഗംദി.

SUMMARY: Manama: A Saudi teacher collapsed and died as she was being honoured for her retirement after a lifetime of teaching.

Keywords: Gulf, Saudi Arabia, Manama, Saudi teacher, Collapsed, Died, Honoured, Retirement, Lifetime, Teaching.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia