വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

 


ഖാത്തിഫ്(സൗദി അറേബ്യ): (www.kvartha.com 14.11.2014) വിദ്യാര്‍ത്ഥികളുടെ കണ്മുന്‍പില്‍ അദ്ധ്യാപകന്‍ കുഴഞ്ഞുവീണുമരിച്ചു. ഖാത്തിഫ് പ്രവിശ്യയിലെ സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ ഹുസൈന്‍ അല്‍ ഖാസിം ആണ് മരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു
ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SUMMARY: A young Saudi sports teacher dropped dead before the eyes of his students during a sport lesson at their school in the Gulf kingdom.

Keywords: Saudi Arabia, Teacher, Died, Heart attack, Students,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia