ദുബൈ: (www.kvartha.com 09.06.2016) സൗദി രാജകുമാരൻ കാനഡയിലെ തന്റെ നക്ഷത്ര ഹോട്ടൽ വിൽക്കാനൊരുങ്ങുന്നു. ടൊറോണ്ടോയിലെ പ്രശസ്തമായ ഫോർ സീസൺസ് ഹോട്ടലാണ് സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ സൗദ് വിൽക്കാനൊരുങ്ങുന്നത്.
കാനഡയിൽ ഏറ്റവും വിലയേറിയ താമസ സൗകര്യമുള്ള ഹോട്ടലാണ് ഫോർ സീസൺസ്. ഏകദേശം 780,000 ദശലക്ഷം ഡോളറാണ് ഹോട്ടലിന്റെ വില. കിംഗ്ഡം ഹോൾഡിംഗ് കമ്പനിയുടെ പേരിലാണ് ഹോട്ടൽ. ആർക്കാണ് ഹോട്ടൽ വിൽക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതേസമയം ഹോട്ടലിന്റെ പ്രവർത്തനങ്ങൾക്ക് മുടക്കം വന്നിട്ടില്ല.
2007ലാണ് സൗദി രാജകുമാരൻ ഫോർ സീസൺസ് വാങ്ങിയത്. 2012ൽ ഹോട്ടലിലെ ആഡംബര സൗകര്യങ്ങൾ വർധിപ്പിച്ചു. 250 ആഡംബര മുറികളാണ് ഹോട്ടലിലുള്ളത്.
SUMMARY: Saudi Prince Alwaleed bin Talal Al Saud is seeking to sell Toronto's landmark Four Seasons hotel for almost C$1 million ($780,000) a room in what would be the highest price for a hotel in Canada, according to people familiar with the matter.
Keywords: Saudi Arabia, Prince, Alwaleed bin Talal Al Saud, Seeking, Sell, Toronto, Landmark, Four Seasons hotel, C$1 million ($780,000), Highest price, Hotel, Canada, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.