SWISS-TOWER 24/07/2023

യെമന്‌ സൗദി അറേബ്യ 3.25 ബില്യണ്‍ ഡോളര്‍ സഹായം നല്‍കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യെമന്‌ സൗദി അറേബ്യ 3.25 ബില്യണ്‍ ഡോളര്‍ സഹായം നല്‍കും
റിയാദ്: യെമന്‌ സൗദി അറേബ്യ 3.25 ബില്യണ്‍ ഡോളര്‍ സഹായം നല്‍കും. സൗദി വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ ആണ്‌ ഇക്കാര്യം അറിയിച്ചത്. യെമന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാണ്‌ സഹായം നല്‍കിയിരിക്കുന്നത്. യെമന്‍ മുന്‍പ്രസിഡന്റ് അലി അബ്ദുല്ല സാലേഹിനെ അധികാരഭ്രഷ്ടനാക്കാന്‍ നടത്തിയ പ്രക്ഷോഭത്തില്‍ കോടികളുടെ നാശനഷ്ടമാണ്‌ രാജ്യത്തുണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി യെമന്‍ പ്രസിഡന്റ് മുഹമ്മദ് ബാസിന്ദവ സുഹൃദ് രാജ്യങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു.

English Summery
Riyadh - Saudi Arabia will give its impoverished neighbour Yemen aid worth $3.25 billion (Dh11 billion), Saudi Foreign Minister Prince Saud Al Faisal told a meeting in Riyadh on Wednesday, urging other nations to take similar steps.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia