കാലത്തിനൊപ്പം സൗദിയും മാറുന്നു! ആദ്യ സിനിമ തീയേറ്റര്‍ റിയാദില്‍
Dec 15, 2015, 13:40 IST
റിയാദ്: (www.kvartha.com 15.12.2015) യാഥാസ്ഥിതീക രാജ്യമെന്ന് പലരും വിളിക്കുന്ന സൗദി അറേബ്യയിലും മാറ്റത്തിന്റെ അലയൊലികള്‍. സ്ത്രീകളെ മല്‍സര രംഗത്തിറക്കിയും അവര്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കിയും സൗദി ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു സുപ്രധാന മാറ്റത്തിന് തലസ്ഥാന നഗരി കേന്ദ്രമാകുന്നു.
റിയാദില്‍ സിനിമ തീയേറ്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ ചലച്ചിത്ര കമ്മിറ്റി പ്രഖ്യാപനം നടത്തി. ഞായറാഴ്ചയായിരുന്നു പ്രഖ്യാപനം. ഇത് സംബന്ധിച്ച് പ്രാഥമീക കരാറില്‍ കമിറ്റി ഒപ്പുവെച്ചു. അല്‍ അറബിയ പത്രമാണിത് റിപോര്‍ട്ട് ചെയ്തത്.
രാജ്യത്തിന്റെ പരമ്പരാഗതവും ഇസ്ലാമീകവുമായ മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ടായിരിക്കും സിനിമ തീയേറ്ററിന്റെ പ്രവര്‍ത്തനം. സൗദി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 20 വനിതകളാണ് മല്‍സരിച്ച് വിജയിച്ചത്. സൗദിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണരംഗത്ത് സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്നത്.
SUMMARY: Riyadh: Saudi Arabia’s cinema committee announced on Sunday the construction of the first ever cinema theatre in the conservative Islamic kingdom, Al Arabiya local news reported.
Keywords: Saudi Arabia, Cinema Theatre, Riyadh,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.