റിയാദ്: (www.kvartha.com 05/01/2015) സൗദി അറേബ്യയില്‍ കടകളുടെ പ്രവര്‍ത്തനം രാത്രി 9 മണിവരെ പരിമിതപ്പെടുത്താന്‍ നീക്കം. രാത്രി 11 മണി ആയാലും തിരക്കൊഴിയാത്ത നഗരങ്ങളുള്ള രാജ്യമാണ് സൗദി. രാത്രി ജീവിതവുമായി ഇണങ്ങിയ ജനങ്ങള്‍ക്ക് പുതിയ നീക്കം തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
രാവിലെ 6 മുതല്‍ രാത്രി 9 വരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കുക. ഇക്കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം ഉടനെ തീരുമാനമെടുക്കുമെന്ന് തൊഴില്‍ മന്ത്രി അദേല്‍ ഫഖീഹ് വ്യക്തമാക്കി.
റെസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കും ഇതില്‍ ഇളവ് ലഭിച്ചിട്ടുണ്ട്. മക്കയിലും മദീനയിലുമുള്ള ഷോപ്പുകളെ പുതിയ നീക്കത്തില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനം. ഈ നഗരങ്ങളിലെ ഷോപ്പുകളെ സംബന്ധിച്ച തീരുമാനം അതാത് മുനിസിപ്പാലിറ്റികള്‍ക്ക് വിട്ടുനല്‍കും.
SUMMARY: Manama: A proposal to have all shops closed by 9pm in Saudi Arabia is getting closer to becoming a reality that will have an enormous impact on the Saudi way of life where 11pm rush hours and night shopping and social activities are common.
Keywords: Saudi Arabia, Shops, Working Hours, Makkah, Madinah,
രാവിലെ 6 മുതല്‍ രാത്രി 9 വരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കുക. ഇക്കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം ഉടനെ തീരുമാനമെടുക്കുമെന്ന് തൊഴില്‍ മന്ത്രി അദേല്‍ ഫഖീഹ് വ്യക്തമാക്കി.

SUMMARY: Manama: A proposal to have all shops closed by 9pm in Saudi Arabia is getting closer to becoming a reality that will have an enormous impact on the Saudi way of life where 11pm rush hours and night shopping and social activities are common.
Keywords: Saudi Arabia, Shops, Working Hours, Makkah, Madinah,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.