Malayali Died | സഊദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടില്‍ ഗോവിന്ദന്‍ (76) ആണ് മരിച്ചത്. ഹൃദയസ്തഭനമാണ് മരണ കാരണമെന്നാണ് വിവരം.

ഭാര്യക്കൊപ്പം സന്ദര്‍ശക വിസയില്‍ മകളുടെ മകന്‍ മനോജിന്റെ അടുത്ത് എത്തിയതായിരുന്നു. ഭാര്യ: ജയ. മക്കള്‍: ലത (ചെന്നൈ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നിയമ നടപടികള്‍ക്കായി ഒഐസിസി നേതാവ് രാജു തൃശൂര്‍, പ്രവാസി മലയാളി ഫൗന്‍ഡേഷന്‍ പ്രവര്‍ത്തകരും രംഗത്തുണ്ട്.

Aster_MIMS
Malayali Died | സഊദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു

Keywords: Riyadh, News, Gulf, World, Obituary, Death, Saudi Arabia: Malayali dies of cardiac arrest.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia