Malayali Died | സഊദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു
Nov 23, 2022, 17:14 IST
ADVERTISEMENT
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടില്‍ ഗോവിന്ദന് (76) ആണ് മരിച്ചത്. ഹൃദയസ്തഭനമാണ് മരണ കാരണമെന്നാണ് വിവരം.
ഭാര്യക്കൊപ്പം സന്ദര്‍ശക വിസയില്‍ മകളുടെ മകന് മനോജിന്റെ അടുത്ത് എത്തിയതായിരുന്നു. ഭാര്യ: ജയ. മക്കള്‍: ലത (ചെന്നൈ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നിയമ നടപടികള്‍ക്കായി ഒഐസിസി നേതാവ് രാജു തൃശൂര്‍, പ്രവാസി മലയാളി ഫൗന്ഡേഷന് പ്രവര്‍ത്തകരും രംഗത്തുണ്ട്.
Keywords: Riyadh, News, Gulf, World, Obituary, Death, Saudi Arabia: Malayali dies of cardiac arrest.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

