ചാട്ടവാറടി നിരോധിച്ചതിനു പിന്നാലെ സൗദിയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയും നിരോധിച്ചു
Apr 27, 2020, 09:53 IST
റിയാദ്: (www.kvartha.com 27.04.2020) സൗദിയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. ഇവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നത്.
സൗദിയില്‍ കഴിഞ്ഞ ദിവസം കടുത്ത ശിക്ഷാ നടപടിയായ ചാട്ടയടി ശിക്ഷയും നിരോധിച്ചിരുന്നു. ചാട്ടവാറടിക്ക് പകരമായി തടവ് ശിക്ഷയോ പിഴയോ ഈടാക്കാനാണ് ഭരണകൂടം തയ്യാറെടുക്കുന്നത്. സല്മാന് രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.
Keywords: Riyadh, News, Gulf, World, Jail, Fine, Death Penalty, Saudi, Minors, Crimes, Saudi Arabia ends death penalty for minors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.