സൗദിയില്‍ ഇംഗ്ലീഷ് തീയതികള്‍ ഉപയോഗിക്കുന്നതിന്‌ വിലക്ക്

 


ADVERTISEMENT

സൗദിയില്‍ ഇംഗ്ലീഷ് തീയതികള്‍ ഉപയോഗിക്കുന്നതിന്‌ വിലക്ക്
റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍- സ്വകാര്യ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് തീയതികള്‍ ഉപയോഗിക്കുന്നതിന്‌ വിലക്ക്. ഹോട്ടലുകളിലേയ്ക്കും കമ്പനികളിലേയ്ക്കും ഫോണ്‍ വിളിച്ചാല്‍ ഇംഗ്ലീഷ് ഭാഷയില്‍ മറുപടി പറയുന്നതിനും സൗദി വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും ഓഫീസുകളും ഹിജറ തീയതികളും അറബി ഭാഷയും മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ഹിജറ കലണ്ടറും അറബി ഭാഷയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുന്നത്.

English Summery
Dubai: Saudi Arabia has banned all government and private agencies from using the Gregorian dates in official dealings.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia