ജിദ്ദ എയര്‍പോര്‍ട്ടില്‍ കാറും വിമാനവും കൂട്ടിയിടിച്ചു

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 21/02/2015) സൗദി അറേബ്യയിലെ ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാനവും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ കാറിനും വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു.

സൗദിയ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം അറ്റകുറ്റപണികള്‍ക്കായി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.

ജിദ്ദ എയര്‍പോര്‍ട്ടില്‍ കാറും വിമാനവും കൂട്ടിയിടിച്ചുമൊറോക്കോയുടെ ദേശീയ വിമാനകമ്പനിയായ റോയല്‍ എയര്‍ മാരോകിന്റെ കാറാണ് അപകടത്തില്‌പെട്ടത്. ബുധനാഴ്ചയായിരുന്നു അപകടം.

SUMMARY: A Saudi passenger aircraft collided with a car at an airport in the Gulf kingdom and both of them suffered damage, a Saudi newspaper said on Friday.

Keywords: Saudi Arabia, Saudia Airline, Airplane, Car, Collide
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia