ADVERTISEMENT
ജിദ്ദ: (www.kvartha.com 21/02/2015) സൗദി അറേബ്യയിലെ ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാനവും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ കാറിനും വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
സൗദിയ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം അറ്റകുറ്റപണികള്‍ക്കായി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.
മൊറോക്കോയുടെ ദേശീയ വിമാനകമ്പനിയായ റോയല്‍ എയര്‍ മാരോകിന്റെ കാറാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ചയായിരുന്നു അപകടം.
SUMMARY: A Saudi passenger aircraft collided with a car at an airport in the Gulf kingdom and both of them suffered damage, a Saudi newspaper said on Friday.
Keywords: Saudi Arabia, Saudia Airline, Airplane, Car, Collide

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.