ഇരുപത്തി രണ്ടോളം സ്മാര്‍ട്ട് ഫോണുകള്‍ മോഷ്ടിച്ച സെയില്‍സ്മാനെതിരെ വിചാരണ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 14.07.2017) ഇരുപത്തി രണ്ടോളം സ്മാര്‍ട്ട് ഫോണുകള്‍ മോഷ്ടിച്ച സെയില്‍സ്മാനെതിരെ വിചാരണ. ദക്ഷിണാഫ്രിക്കന്‍ പൗരനാണ് വിചാരണയ്ക്ക് വിധേയനാകുന്നത്. ജബേല്‍ അലിയിലെ ഇബ്‌ന് ബത്തൂത്ത മാളിലെ ഷോപ്പിലെ ജീവനക്കാരനായിരുന്നു പ്രതി. സാംസങ്, ഐഫോണ്‍ എന്നിവയുടെ സ്മാര്‍ട്ട് ഫോണുകളാണ് മോഷ്ടിച്ചത്.

സഹപ്രവര്‍ത്തകരായ രണ്ട് പേര്‍ പ്രതി സ്മാര്‍ട്ട് ഫോണുകള്‍ വസ്ത്രത്തിന്റെ പോക്കറ്റുകളില്‍ നിക്ഷേപിക്കുന്നത് കണ്ടിരുന്നു. ഇത് ജീവനക്കാര്‍ ഉടമയെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷണം നടന്നത് വ്യക്തമായി. തുടര്‍ന്ന് ഉടമ പരാതി നല്‍കുകയായിരുന്നു.

ഇരുപത്തി രണ്ടോളം സ്മാര്‍ട്ട് ഫോണുകള്‍ മോഷ്ടിച്ച സെയില്‍സ്മാനെതിരെ വിചാരണ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An African man stood trial at a Dubai court on Thursday, accused of stealing 22 smartphones worth over Dh60,000 from the electronics shop where he worked.

Keywords: Gulf, UAE, Dubai
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia