റാസല്‍ ഖൈമയില്‍ മതത്തെ അപമാനിക്കുന്ന ചെരുപ്പുകള്‍ പിടിച്ചെടുക്കുന്നു
Jul 27, 2012, 00:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാസല്‍ ഖൈമ: റാസല്‍ ഖൈമയില്‍ മതത്തെ അപമാനിക്കുന്ന ചെരുപ്പുകള്‍ പിടിച്ചെടുക്കുന്നു. മതനിന്ദയുണ്ടാക്കുന്ന വാക്കുകള്‍ ചെരുപ്പുകളില്‍ കണ്ടതോടെ ഒരു യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് ചെരുപ്പുകള്‍ പിടിച്ചെടുക്കുകയായിരുന്നു.
ഇത്തരത്തിലുള്ള 21 ജോഡി ചെരുപ്പുകളാണ് പ്രദേശത്തെ ഒരു കടയില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. മതനിന്ദയുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്നും രാജ്യത്തെ ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് കംപ്ലയിന്റ് സെക്ഷന്‍ തലവന്‍ ഒമര്‍ അല്‍ ബെയ്ദ് അറിയിച്ചു.
English Summery
Ras Al Khaimah authorities seized several shoes carrying abusive religious words following a complaint by a local woman who bought a pair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

