റീട്ടെയ്ല്‍ മീ അവാര്‍ഡുകള്‍ വിതരണം ചെയ്തു

 


ADVERTISEMENT

റീട്ടെയ്ല്‍ മീ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ദുബൈ: മധ്യ പൂര്‍വ്വേഷ്യയിലെ മികച്ച റീട്ടെയ്ല്‍ വ്യാപാരികള്‍ക്കുള്ള 'റീട്ടെയ്ല്‍ മീ അവാര്‍ഡുകള്‍' ദുബൈയില്‍ വിതരണം ചെയ്തു. മധ്യേഷ്യയിലെ ഏറ്റവും അംഗീകാരമുള്ള റീട്ടെയ്‌ലര്‍ പുരസ്‌കാരം ലാന്റ്മാര്‍ക്ക് ഗ്രൂപ്പിന് സമ്മാനിച്ചു. ഏറ്റവും അംഗീകാരമുള്ള വ്യവസായിക്കുള്ള പുരസ്‌കാരം കമാല്‍ ഉസ്മാന്‍ ജാംജൂം ഏറ്റു വാങ്ങി.

വിവിധ വിഭാഗങ്ങളിലായി പത്തൊമ്പത് പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. നെസ്‌ലെ, ഇമാക്‌സ്, ദുബൈ അക്വേറിയം, സൂം മാര്‍ക്കറ്റ് തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ദുബൈയില്‍ നടന്ന ചടങ്ങില്‍ വ്യവസായ വാണിജ്യമേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.

Keywords: Gulf, Dubai, UAE, Award, Me Awards, Middle East, Landmark group, Kamal Usman Jamjum, Nestle, Dubai Aquarium,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia