ഡ്രൈവറുടെ അശ്രദ്ധ; ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം

 


ADVERTISEMENT

അബുദാബി: (www.kvartha.com 16.11.2019) ഡ്രൈവര്‍ അശ്രദ്ധമായി ഓടിച്ചു വന്ന കാര്‍ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ അല്‍ ഐനിലായിരുന്നു സംഭവം. പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അലി സഈദ് ഖര്‍ബഷ് അല്‍ സാദി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. അല്‍ഐനിലെ ഹലാമി ടണലില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ അശ്രദ്ധമായി ഓടിച്ചു വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹം ഖബറടക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വന്‍ജനാവലിയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
ഡ്രൈവറുടെ അശ്രദ്ധ; ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം


Keywords:  Abu Dhabi, News, Gulf, World, Death, Accident, Reckless driver kills UAE police officer in run over accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia