റമദാന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ

 


ADVERTISEMENT

അബൂദാബി: (www.kvartha.com 24.05.2016) പുണ്യ മാസമായ റമദാനില്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണിത്. ജൂണ്‍ ആദ്യ ആഴ്ചയിലാണ് റമദാനിന് തുടക്കം.

പ്രവൃത്തി സമയം സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് സര്‍ക്കുലര്‍ ഇറക്കി. വിവിധ മന്ത്രാലയങ്ങളും ഫെഡറല്‍ ഏജന്‍സികളും ഈ സമയ പരിധിയിലാണ് പ്രവര്‍ത്തിക്കുക.
റമദാന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ


SUMMARY: Federal civil servants will work five hours a day from 9 am to 2 pm during the fasting month of Ramadan, which starts in the first week of June.

Keywords: UAE, Ramadan, Federal Agencies
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia