റമദാന്‍ ഡീല്‍: ദുബൈയില്‍ ഒരു മാസത്തേയ്ക്ക് വാടക വേണ്ട; എസിക്കും ചാര്‍ജ്ജ് ഈടാക്കില്ല
Jun 17, 2016, 13:01 IST
ദുബൈ: (www.kvartha.com 17.06.2016) ദുബൈയിലെ പുതിയ ടവറുകളിലേയ്ക്ക് വാടകക്കാരെ ലഭിക്കാനായി ആകര്‍ഷക ഓഫറുകളുമായി ബ്രോക്കര്‍മാര്‍. റമദാനില്‍ ഫ്‌ലാറ്റുകള്‍ വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് ഒരു മാസത്തെ വാടക സൗജന്യമാണ്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ് കമ്പനിയായ ബെറ്റര്‍ ഹോംസ് റമദാനില്‍ സൗജന്യ വാടക വാഗ്ദാനം ചെയ്തിട്ടുണ്ട്. അൽ സുഫൂഹിലെ ഹില്ല്യാന ടവറിലെ ഫ്‌ലാറ്റുകളാണ് ഇവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
റമദാന്‍ ഓഫര്‍: ഒരു മാസം സൗജന്യം, 12 മാസത്തെ നിരക്കില്‍ 13 മാസത്തെ താമസം എന്നാണിവരുടെ പരസ്യം. 150,000 ആണ് പ്രതിവര്‍ഷം ഇവിടുത്തെ വാടക. അര്‍ജാനിലെ സിറാജ് ടവറും ഇതേ ഓഫറില്‍ ലഭ്യമാണ്. 52,500 ദിര്‍ഹമാണ് പ്രതിവര്‍ഷത്തെ വാടക നിരക്ക്. നാലു തവണകളായാണ് വാടക നല്‍കേണ്ടത്.

അതേസമയം ഡിസ്‌കവറി ഡാര്‍ഡനില്‍ സൗജന്യ എസി നിരക്കാണ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു സ്റ്റുഡിയോ യൂണിറ്റിന് സ്ഥിര നിരക്കായി 170 ദിര്‍ഹമാണ് മാസം ഈടാക്കിയിരുന്നത്. എന്നാല്‍ ഉടമകള്‍ ഒരു ബെഡിന് 200 ദിര്‍ഹമെന്ന നിരക്കില്‍ എസി ചാര്‍ജ്ജ് വാങ്ങാറുണ്ട്. ഈ സ്ഥിര നിരക്ക് ഉടമകള്‍ വഹിക്കുമെന്നാണ് ഓഫര്‍.
SUMMARY: Property brokers, particularly marketing units in new towers, in Dubai are offering rent-free periods to attract renters as unit owners in established communities waive off chiller charges.
Keywords: Property brokers, Particularly, Marketing units, New towers, Dubai, Offering, Rent-free, Periods, Attract, Renters, Website, Gulf, Unit owners, Established communities.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.