ദോഹ: (www.kvartha.com) മലയാളി വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ശംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന് നബീല്‍ (29) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നെബീലിനെ മരിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വര്‍ഷങ്ങളായി ഖത്വറില്‍ ബിസിനസ് നടത്തിവരികയായിരുന്നു നബീല്‍. ഭാര്യ: നസീഹ. സഹോദരന്: നൗഫല്‍.
Keywords: Doha, News, Gulf, World, Found Dead, Qatar: Malayali businessman found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.