ഉംറ നിര്‍വഹിച്ചതാണോ? എന്നാല്‍ മക്കയില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സൗദി ഗ്രാന്‍ഡ്‌ മുഫ്തി

 


ADVERTISEMENT

ജിദ്ദ: (kvartha.com 11.06.2016) നിരവധി ഉംറകള്‍ നിര്‍വഹിച്ചവര്‍ മക്കയില്‍ നിന്നും വിട്ടുനിന്ന് സൗദി ഗ്രാന്‍ഡ്‌ മുഫിതി ശെയ്ഖ് അബ്ദുല്‍ അസീസ് അല്‍ അശെയ്ഖ്. ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണിത്.

മറ്റുള്ളവരുടെ ആവശ്യത്തെ അവഗണിച്ച് ഉംറ നിര്‍വഹിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രാദേശിക പ്രസിദ്ധീകരണമാണ് വ്യാഴാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഉംറ നിര്‍വഹിച്ചതാണോ? എന്നാല്‍ മക്കയില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സൗദി ഗ്രാന്‍ഡ്‌ മുഫ്തിഒന്നോ രണ്ടോ തവണ ഉംറ നിര്‍വഹിച്ചവരാണോ നിങ്ങള്‍? എന്നാല്‍ അല്ലാഹുവിന് അനുഗ്രഹത്തിനും ത്വവഫിനും ഹറമിലെ പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുക. കൂടുതല്‍ ഉംറകള്‍ക്ക് പോകുമ്പോള്‍ തിരക്കേറും. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാതെ പോകും. അതുകൊണ്ട് പരമാവധി സഹരിക്കുക. മറ്റ് സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും അവസമൊരുക്കി സഹായിക്കുക ഗ്രാന്‍ഡ്‌ മുഫ്തി പറഞ്ഞു.


SUMMARY: JEDDAH: Grand Mufti Sheikh Abdul Aziz Al-Asheikh, who heads the Council of Senior Scholars, has urged Muslims who have undertaken many Umrah trips to refrain for entering Makkah, so that others have a chance to perform the rituals.

Keywords: J EDDAH, Grand Mufti, Sheikh Abdul Aziz Al-Asheikh, Council of Senior Scholars, Urged, Muslims, Undertaken, Umrah trips, Refrain, Entering, Makkah,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia