ലഗേജ് വഴി കുട്ടിയെ യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍
Jul 9, 2012, 19:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷാര്‍ജ: ലഗേജ് വഴി കുട്ടിയെ യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. ഈജിപ്റ്റുകാരായ ദമ്പതികളാണ് അറസ്റ്റിലായത്. കുട്ടിയെ അടക്കം ചെയ്തിരുന്ന ബാഗ് എക്സ്-റേ മെഷീനിലൂടെ കടത്തിവിടുമ്പോഴാണ് കുട്ടി ബാഗിനുള്ളിലുള്ളത് അധികൃതര്‍ കണ്ടെത്തിയത്.
ഈജിപ്റ്റില്‍ നിന്നും ഷാര്‍ജ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ദമ്പതികള്‍ പിടിയിലായത്. യുഎഇയില്‍ പ്രവേശിക്കാന്‍ ഒരു വയസുകാരനായ കുട്ടിക്ക് വിസയോ പാസ്പോര്‍ട്ടോ ഉണ്ടായിരുന്നില്ല.
അപകടകരമായ എക്സ് റേ സ്കാനറില്‍ കുട്ടിയെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അന്തംവിട്ടുപോയി. കുട്ടിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ദമ്പതികളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
English summery
Sharjah: Customs officials at Sharjah International Airport have arrested an Egyptian man and his wife after they attempted to smuggle their infant son into the UAE in their luggage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

