ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷാര്‍ജ: (www.kvartha.com 31.10.2016) സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പാക് വിദ്യാര്‍ത്ഥിക്കെതിരെ വിചാരണ. ആത്മ രക്ഷാര്‍ത്ഥമാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ വാദം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ കുവൈറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
സുഹൃത്താണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. കൊല നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതും കേസിന്റെ വിചാരണയില്‍ സുപ്രധാന ഘടകമാകും.
SUMMARY: A Pakistani student who stood trial at the Sharjah Criminal Court on Sunday, accused of stabbing a compatriot student to death, claimed that he committed the act in self-defence.
Keywords: World, Pakistan, Murder, Student
ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ കുവൈറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
സുഹൃത്താണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. കൊല നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതും കേസിന്റെ വിചാരണയില്‍ സുപ്രധാന ഘടകമാകും.
Keywords: World, Pakistan, Murder, Student

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.