പ്രവാസിയെ സൗദി പൗരന്‍ മര്‍ദ്ദിക്കുന്ന വീഡിയോ; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
Aug 17, 2015, 20:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 17.08.2015) പ്രവാസി തൊഴിലാളിയെ സൗദി പൗരന്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ബുറൈദ പട്ടണത്തില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ പ്രകോപിതരാക്കിയത്. അതേസമയം എന്ത് കാരണത്താലാണ് പ്രവാസിയെ സൗദി പൗരന്‍ മര്‍ദ്ദിക്കുന്നതെന്ന് വ്യക്തമല്ല.
അജില്‍ ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതുപിന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പ്രവാസിയെ മര്‍ദ്ദിക്കുന്ന സൗദിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം പേരുടേയും ആവശ്യം. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷം ഒരു തീരുമാനത്തിലെത്താമെന്ന അഭിപ്രായവും ചിലര്‍ പങ്കുവെച്ചു.
മര്‍ദ്ദനമേല്‍ക്കുന്ന വ്യക്തി ഏത് രാജ്യക്കാരനാണെന്നും വ്യക്തമല്ല. വീഡിയോ കാണാം.
SUMMARY: RIYADH – A video showing a citizen bashing an expatriate worker in the central Saudi city of Buraidah has caused outrage on social networking websites.
Keywords: Saudi Arabia, Riyadh, Assault, Video, Expat,

Saudi man beats up expat worker
പ്രവാസിയെ സൗദി പൗരന്‍ മര്‍ദ്ദിക്കുന്ന വീഡിയോ; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചRead: http://goo.gl/9nMnkA
Posted by Kvartha World News on Monday, August 17, 2015

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.