ADVERTISEMENT
റിയാദ്: (www.kvartha.com 11.05.2020) സൗദിയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. നിലമ്പൂര്‍ മരുത സ്വദേശി സുദേവന് ദാമോദരന്‍ (52) ആണ് മരിച്ചത്. ന്യുമോണിയയെ തുടര്‍ന്നു ദമാം അല്‍ മനാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
സുദേവന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 10 ആയി.
Keywords: Riyadh, News, Gulf, World, Death, COVID19, Trending, Treatment, hospital, Saudi, one more malayali dies in Saudi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.