Accident | ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകര്‍ന്നുവീണ് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മസ്ഖത്: (www.kvartha.com) ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ക്ക് പരുക്കേറ്റു. നോര്‍ത് അല്‍ ബാത്വിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തിലായിരുന്നു അപകടം.

സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (CDAA) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അപകട വിവരം ലഭ്യമായ ഉടന്‍ തന്നെ നോര്‍ത്ത് അല്‍ ബാത്വിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. 
Aster mims 04/11/2022

Accident | ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകര്‍ന്നുവീണ് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മരിച്ചയാളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Muscat, News, Gulf, Death, Accident, Oman, Injured, One dead, one injured in heavy equipment accident in Oman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia