ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 98 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Apr 21, 2020, 16:06 IST
ADVERTISEMENT
മസ്‌കത്ത്: (www.kvartha.com 21.04.2020) ഒമാനില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 53 വയസുകാരനായ വിദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച രാവിലെ അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ എട്ടായി ഉയര്‍ന്നു.
അതേസമയം ചൊവ്വാഴ്ച 98 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 59 പേര്‍ വിദേശികളും 39 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1508 ആയി. 238 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഒമാന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
Keywords: Muscat, News, Gulf, World, COVID19, Death, Trending, Treatment, Patient, Health ministry, Oman reports 98 new covid cases, 1 death

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.