ഒമാനില്‍ 106 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,614 ആയി

 


ADVERTISEMENT


മസ്‌കത്ത്: (www.kvartha.com 22.04.2020) ഒമാനില്‍ ബുധനാഴ്ച 106 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,614 ആയി. ഇതില്‍ 238 പേരാണ് രോഗമുക്തി നേടിയത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 71 പേരും വിദേശികളാണ്.

പുതുതായി വൈറസ് ബാധിതരായവരില്‍ 74 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 1,238 ആയി. 156 പേരാണ് രോഗമുക്തരായത്. ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളിയടക്കം എട്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ച എട്ടുപേരും മസ്‌കത്തില്‍ ചികിത്സയിലിരുന്നവരാണ്.

ഒമാനില്‍ 106 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,614 ആയി

Keywords:  Muscat, News, Gulf, World, COVID19, Health, Trending, Treatment, Patient, Oman, Oman reports 106 new Covid-19 cases
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia