ADVERTISEMENT
മസ്‌കത്ത്: (www.kvartha.com 28.04.2020) ഒമാനില്‍ 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 42 വിദേശികള്‍ക്കും 40 സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,131 ആയി.
ഒമാനില്‍ ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 364 ആയി. രാജ്യത്ത് ഇതുവരെ 10 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Keywords: Muscat, News, Gulf, World, COVID19, Treatment, Patient, Health, Oman, Health ministry, Oman reported 82 new coronavirus cases

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.