ഷോറൂമില്‍ നിന്നും ജീവനക്കാരന്‍ ബി.എം.ഡബ്ലിയൂ കാറുമായി മുങ്ങി

 


റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഷോറൂമില്‍ നിന്നും ജീവനക്കാരന്‍ ബി.എം.ഡബ്ലിയൂ കാറുമായി കടന്നുകളഞ്ഞു. 27കാരനായ ബംഗ്ലാദേശി യുവാവാണ് കാറുമായി കടന്നുകളഞ്ഞത്. യൂസ്ഡ് കാറുകള്‍ വില്പന നടത്തുന്ന ഷോറൂമില്‍ നിന്നുമാണ് യുവാവ് കാര്‍ മോഷ്ടിച്ചത്.

2011 ജൂലൈ നാലിനായിരുന്നു യുവാവ് കാറുമായി കടന്നുകളഞ്ഞത്. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ഷോറൂം ഉടമ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാക്കിസ്ഥാനിയായ സെയില്‍സ്മാന്‍ ഖാലീദ് മഹ്മൂദ് നോക്കിനില്‍ക്കേയാണ് യുവാവ് കാറുമായി കടന്നത്.

ഷോറൂമില്‍ നിന്നും ജീവനക്കാരന്‍ ബി.എം.ഡബ്ലിയൂ കാറുമായി മുങ്ങിയുവാവിനെ 2013 ജനുവരിയില്‍ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 16ന് കേസില്‍ വിധി പ്രഖ്യാപനമുണ്ടാകും.

SUMMARY: MAI, a 27-year-old Bangladeshi office boy, allegedly stole a car from the showroom of his employer before absconding, the Dubai Criminal Court heard.

Keywords: Gulf news, AGK, 38, Owner, Manager, Showroom, Used cars, Ras Al Khor, Testified, March 1, 2011, Client, Brought, Black BMW car, 2003 model, Exhibit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia