Nurse Jailed | 'കുവൈതില്‍ വ്യാജ കോവിഡ് വാക്‌സിനേഷന്‍ സര്‍ടിഫികറ്റുണ്ടാക്കി'; നഴ്‌സിന് 4 വര്‍ഷം ജയില്‍ ശിക്ഷ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com) കോവിഡ് വാക്‌സിനേഷന്‍ സര്‍ടിഫികറ്റ് വ്യാജമായുണ്ടാക്കിയെന്ന കേസില്‍ നഴ്‌സിന് നാല് വര്‍ഷം ജയില്‍ ശിക്ഷ. നഴ്‌സ് ഈജിപ്ഷ്യന്‍ സ്വദേശിനിയാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു. ഇരുവരെയും അവരവരുടെ ജോലികളില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഉടനെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: Kuwait, News, Gulf, World, Nurse, Crime, Jail, Woman, Nurse gets 4-year jail time for forging Covid-19 vaccination certificates.

