മക്ക: (www.kvartha.com 29.06.2016) തീര്‍ത്ഥാടകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം. ഉംറ സീസണ്‍ ഇനി മുതല്‍ വര്‍ഷം മുഴുവനുമുണ്ടാകും.
ഹജ്ജ് ഉംറ നാഷണല്‍ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ദുല്ല ഖാദിയെ ഉദ്ദരിച്ച് സൗദി ഗസറ്റാണിത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഹജ്ജ് സീസണില്‍ ഉംറ തീര്‍ത്ഥാടകരെ അനുവദിക്കില്ലെന്നും അബ്ദുല്ല ഖാദി പറഞ്ഞു.
ജൂണ്‍ 20 മുതല്‍ പുതിയ ഉംറ വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 7 ശതമാനം വര്‍ദ്ധനവുണ്ടായി. 6.4 മില്യണ്‍ തീര്‍ത്ഥാടകരായിരുന്നു കഴിഞ്ഞ വര്‍ഷം ഉംറയ്‌ക്കെത്തിയത്.
ഈ വര്‍ഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 8 മില്യണ്‍ ആക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആഗ്രഹം. സാമ്പത്തീക മാന്ദ്യത്തെ തുടര്‍ന്നാണ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനവുണ്ടാകാത്തതെന്നും അബ്ദുല്ല അല്‍ ഖാദി വ്യക്തമാക്കി.
SUMMARY: Devotees can now choose any part of the year to perform pilgrimage, as Umrah season is likely to remain open through the year.
Keywords: Devotees, Choose, Any part, Year, Perform, Pilgrimage, Umrah season, Likely, Remain, Open through,
ഹജ്ജ് ഉംറ നാഷണല്‍ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ദുല്ല ഖാദിയെ ഉദ്ദരിച്ച് സൗദി ഗസറ്റാണിത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഹജ്ജ് സീസണില്‍ ഉംറ തീര്‍ത്ഥാടകരെ അനുവദിക്കില്ലെന്നും അബ്ദുല്ല ഖാദി പറഞ്ഞു.
ജൂണ്‍ 20 മുതല്‍ പുതിയ ഉംറ വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 7 ശതമാനം വര്‍ദ്ധനവുണ്ടായി. 6.4 മില്യണ്‍ തീര്‍ത്ഥാടകരായിരുന്നു കഴിഞ്ഞ വര്‍ഷം ഉംറയ്‌ക്കെത്തിയത്.
ഈ വര്‍ഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 8 മില്യണ്‍ ആക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആഗ്രഹം. സാമ്പത്തീക മാന്ദ്യത്തെ തുടര്‍ന്നാണ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനവുണ്ടാകാത്തതെന്നും അബ്ദുല്ല അല്‍ ഖാദി വ്യക്തമാക്കി.
Keywords: Devotees, Choose, Any part, Year, Perform, Pilgrimage, Umrah season, Likely, Remain, Open through,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.