അബൂദാബി വിപണിയില്‍ കുതിരയിറച്ചി ഉല്പന്നങ്ങളില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അബൂദാബി: അബൂദാബി വിപണിയില്‍ കുതിരയിറച്ചി ഉല്പന്നങ്ങള്‍ കണ്ടെത്തിയില്ലെന്ന് അബൂദാബി ഫുഡ് കണ്ട്രോള്‍ അതോറിറ്റി (എ.ഡി.എഫ്.സി.എ) അറിയിച്ചു. അബൂദാബിയിലെ വിപണിയിലെത്തുന്ന ഉല്പന്നങ്ങള്‍ എ.ഡി.എഫ്.സി.എ ഗുണനിലവാരം ഉറപ്പുവരുത്താറുണ്ട്. ഗുണനിലവാരം കുറഞ്ഞതോ നിയമങ്ങള്‍ പാലിക്കാത്തതോ ആയ ഉല്പന്നങ്ങള്‍ കണ്ടെത്തിയാല്‍ അവ വിപണിയില്‍ നിന്നും പിന്‍ വലിക്കാറുണ്ട്. കുതിരയിറച്ചിയടങ്ങിയ ഉല്പന്നങ്ങള്‍ വിപണികളിലെത്തിയിട്ടുണ്ടെന്ന അറിവ് ലഭിച്ചതോടെ അത്തരം ഉല്പന്നങ്ങള്‍ക്കുവേണ്ടി എ.ഡി.എഫ്.സി.എ ഇന്‍സ്‌പെക്ടര്‍മാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല എ.ഡി.എഫ്.സി.എയുടെ കമ്യൂണിക്കേഷന്‍ ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റായ്‌സി വ്യക്തമാക്കി.

അബൂദാബി വിപണിയില്‍ കുതിരയിറച്ചി ഉല്പന്നങ്ങളില്ലകുതിരയിറച്ചി വില്പന നടത്തിയിട്ടില്ലെന്ന് യുഎഇയിലെ ഭൂരിഭാഗം ചില്ലറവ്യാപാരികളും പറഞ്ഞു. കുതിരയിറച്ചി ഇറക്കുമതി ചെയ്യുകയോ വാങ്ങുകയോ വില്പന നടത്തുകയോ ചെയ്തിട്ടില്ലെന്ന് എംകെ ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി നന്ദകുമാര്‍ അറിയിച്ചു.

SUMMERY: Abu Dhabi: The Abu Dhabi Food Control Authority (ADFCA) has said no tainted horsemeat has been found in the Abu Dhabi market.

Keywords: Gulf news, Mohammad Jalal Al Rayssi, Director of Communication and Community Service at ADFCA, Markets, Emirate of Abu Dhabi, Rules and regulations.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia