മക്കയില്‍ കടലാസുപെട്ടിയില്‍ നവജാത ശിശുവിനെ കണ്ടെത്തി

 


ADVERTISEMENT

മക്ക: (www.kvartha.com 17.08.2015) മക്കയിലെ റോഡരികില്‍ നിന്നും കടലാസുപെട്ടിയില്‍ നവജാത ശിശുവിനെ കണ്ടെത്തി. പട്രോളിംഗ് നടത്തുന്ന പോലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. സൗദി പത്രമായ സബഖിനെ ഉദ്ദരിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ബയാന്‍ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് പോലീസ് പെട്ടിതുറന്ന് നോക്കിയത്. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ് കുട്ടി. കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

മക്കയില്‍ കടലാസുപെട്ടിയില്‍ നവജാത ശിശുവിനെ കണ്ടെത്തി


SUMMARY: Police patrols in the Saudi city of Makkah have found an abandoned baby in street inside a box.

Keywords: Saudi Arabia, Makkah, New Born Baby, Box,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia