SWISS-TOWER 24/07/2023

ഷെയ്ഖ് മുഹമ്മദിനെ ആശ്വസിപ്പിക്കാന്‍ നവാസ് ഷെരീഫ് ദുബൈയില്‍

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 20.09.2015) മകന്റെ വേര്‍പാടില്‍ ദുഃഖിതനായ ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരില്‍ കണ്ട് അനുശോചനമറിയിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎഇയില്‍. രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അകാല മരണമുണ്ടാക്കിയ ഞെട്ടലിലാണ് രാജ്യം ഇപ്പോഴും.

34 വയസുള്ള ഷെയ്ഖ് റാഷിദ് സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഷെയ്ഖ് മുഹമ്മദിനെ കണ്ട് അനുശോചനമറിയിച്ച ശേഷം നവാസ് ഷെരീഫ് ഇന്ന് തന്നെ (ഞായറാഴ്ച) പാക്കിസ്ഥാനിലേയ്ക്ക് മടങ്ങും.

ഷെയ്ഖ് മുഹമ്മദിനെ ആശ്വസിപ്പിക്കാന്‍ നവാസ് ഷെരീഫ് ദുബൈയില്‍


SUMMARY:
Pakistani Prime Minister Nawaz Sharif is due to arrive in Dubai in order to extend his condolences to His Highness Shaikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, over the sad demise of his son Shaikh Rashid bin Mohammed bin Rashid Al Maktoum.

Keywords: His Highness Shaikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, Pakistani Prime Minister, Nawaz Sharif
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia