Balloon Festival | ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ഖത്വര്‍ ബലൂണ്‍ ഫെസ്റ്റിവല്‍; ജനുവരി 19 മുതല്‍ 28 വരെ നീളുന്ന ഉത്സവത്തില്‍ ആകര്‍ഷകമായ പരിപാടികളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com) ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ഖത്വര്‍ ബലൂണ്‍ ഫെസ്റ്റിവല്‍. ജനുവരി 19 മുതല്‍ 28 വരെ പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ക്കായി ആകര്‍ഷകമായ പരിപാടികളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. 50 ഹോട് എയര്‍ ബലൂണുകള്‍ ആകാശത്ത് സൃഷ്ടിക്കുന്ന വിസ്മയ കാഴ്ചകളുണ്ടാകും.

Aster mims 04/11/2022

കുട്ടികള്‍ക്ക് ഇന്‍ഫ്ളേറ്റബിള്‍ കളിപ്പാട്ടങ്ങളുമുണ്ടാകും. പ്രാദേശിക, രാജ്യാന്തര രുചികളുമായി ഫുഡ് കിയോസ്‌കുകളും സജീവമാകും. ഈ വര്‍ഷത്തെ മേളയ്ക്ക് പ്രത്യേകതകളുണ്ട്. ആസ്പയര്‍ പാര്‍കിന് പകരം ഇത്തവണത്തെ വേദി പഴയ ദോഹ തുറമുഖമാണ്.

Balloon Festival | ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ഖത്വര്‍ ബലൂണ്‍ ഫെസ്റ്റിവല്‍; ജനുവരി 19 മുതല്‍ 28 വരെ നീളുന്ന ഉത്സവത്തില്‍ ആകര്‍ഷകമായ പരിപാടികളും

Keywords: Multinational participation at Qatar Balloon Festival, Doha, News, Qatar, Gulf, Festival, Balloon Festival.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia