Balloon Festival | ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ഖത്വര്‍ ബലൂണ്‍ ഫെസ്റ്റിവല്‍; ജനുവരി 19 മുതല്‍ 28 വരെ നീളുന്ന ഉത്സവത്തില്‍ ആകര്‍ഷകമായ പരിപാടികളും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: (www.kvartha.com) ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ഖത്വര്‍ ബലൂണ്‍ ഫെസ്റ്റിവല്‍. ജനുവരി 19 മുതല്‍ 28 വരെ പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ക്കായി ആകര്‍ഷകമായ പരിപാടികളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. 50 ഹോട് എയര്‍ ബലൂണുകള്‍ ആകാശത്ത് സൃഷ്ടിക്കുന്ന വിസ്മയ കാഴ്ചകളുണ്ടാകും.
കുട്ടികള്‍ക്ക് ഇന്‍ഫ്ളേറ്റബിള്‍ കളിപ്പാട്ടങ്ങളുമുണ്ടാകും. പ്രാദേശിക, രാജ്യാന്തര രുചികളുമായി ഫുഡ് കിയോസ്കുകളും സജീവമാകും. ഈ വര്‍ഷത്തെ മേളയ്ക്ക് പ്രത്യേകതകളുണ്ട്. ആസ്പയര് പാര്കിന് പകരം ഇത്തവണത്തെ വേദി പഴയ ദോഹ തുറമുഖമാണ്.
Keywords: Multinational participation at Qatar Balloon Festival, Doha, News, Qatar, Gulf, Festival, Balloon Festival.

