ദുബൈയിലെ വാഹനങ്ങള്‍ക്ക് പുതിയ ലൈസന്‍സ് പ്ലേറ്റ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 24.02.2018) ദുബൈയിലെ വാഹനങ്ങള്‍ക്ക് പുതിയ ലൈസന്‍സ് പ്ലേറ്റുമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പഴയ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ളവര്‍ ഉടനെ പുതിയ ലൈസന്‍സ് പ്ലേറ്റുകള്‍ സ്ഥാപിക്കണമെന്ന് വാഹന ഉടമകളോട് ആര്‍ടി എ ആവശ്യപ്പെട്ടു.

 ദുബൈയിലെ വാഹനങ്ങള്‍ക്ക് പുതിയ ലൈസന്‍സ് പ്ലേറ്റ്

അതേസമയം ലൈസന്‍സ് പ്ലേറ്റ് പുതുക്കാനുള്ള നിരക്ക് ആര്‍ടി എ വ്യക്തമാക്കിയിട്ടില്ല. എ, ബി, സി നമ്പര്‍ പ്ലേറ്റ് ഉള്ളവര്‍ക്ക് ചെറുതിന് 35 ദിര്‍ഹവും വലുതിന് 50 ദിര്‍ഹവുമാണ് നിരക്ക്.

എ മുതല്‍ ഇസഡ് വരെയുള്ള ലൈസന്‍സ് പ്ലേറ്റുകള്‍ക്ക് 400 ദിര്‍ഹവും ആഡംബര വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റുകള്‍ക്ക് 500 ദിര്‍ഹവുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കായി 800 9090 നമ്പറില്‍ വിളിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: For example, for short-length plates, upgrade cost is Dh35 per plate while for longer plates, the cost is Dh50.

Keywords: Gulf, UAE, Dubai, Motorists
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia