റിയാദ്: (www.kvartha.com 23.11.2014) ഭൂരിഭാഗം സൗദികളും വിവാഹം കഴിക്കുന്നത് പങ്കാളിയുടെ സ്‌നേഹത്തിനുവേണ്ടിയല്ല, മറിച്ച് ആഡംബരത്തിനുവേണ്ടിയാണെന്ന് സൗദി മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട്. ഇതാണ് സൗദിയില്‍ വിവാഹമോചന കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം. സൗദിയിലെ സ്ത്രീകള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി വന്‍ തുകകള്‍ ചിലവഴിക്കുന്നതായും സൗദി അല്‍ ഖാസീം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ സലേഹ് അല്‍ ഖലാഫ് പറഞ്ഞു.
പുരുഷന്മാരെ തൃപ്തിപ്പെടുത്താനുള്ള ഒരു ഉപാധിയെന്ന നിലയിലാണ് സൗദിയിലെ പുരുഷന്മാര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത്. കൂടുതല്‍ സുന്ദരികളും ആകര്‍ഷവതികളുമാകാന്‍ ഇത് സ്ത്രീകളെ പ്രേരിപ്പിക്കുന്നു. സൗദിയില്‍ സൗന്ദര്യ വര്‍ദ്ധക ക്ലിനിക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണമിതാണെന്നും അല്‍ ഖലാഫ് കൂട്ടിച്ചേര്‍ത്തു.
SUMMARY: Most Saudi men marry for luxury not love and this is one of the main reasons for the high divorce rates in the Gulf Kingdom, according to a Saudi medical expert.
Keywords: Saudi Arabia, Luxury, Wedding, Women, Cosmetics,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.