മക്കയില്‍ ഹറമിനുള്ളില്‍ വിചിത്ര വേഷധാരി

 


മക്ക: (www.kvartha.com 08.07.2014) മക്കയിലെ ഹറമിനുള്ളില്‍ വിചിത്ര വേഷം ധരിച്ചെത്തിയ ആളെ പോലീസ് അറസ്റ്റുചെയ്തു. പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവരുടെ ശ്രദ്ധ തിരിക്കുമെന്നതിനാലാണ് അറസ്റ്റ്.

വിചിത്ര വേഷധാരി പള്ളിയിലെത്തിയതോടെ പലരും പ്രാര്‍ത്ഥനകള്‍ ഉപേക്ഷിച്ച് ഇയാള്‍ക്ക് ചുറ്റും കൂടി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി പുറത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

പുറത്തുപോയി സാധാരണ വേഷം ധരിച്ചുവരാന്‍ ഇയാളോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതേ വസ്ത്രത്തിലാണിയാള്‍ വീണ്ടും ഹറമിലെത്തിയത്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റുചെയ്തു. സദ ഡെയ്‌ലിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
മക്കയില്‍ ഹറമിനുള്ളില്‍ വിചിത്ര വേഷധാരി
SUMMARY:
Security men in the sacred Saudi town of Makkah arrested a man wearing strange clothes inside the Grand Mosque, saying his costume detracted worshippers.

Keywords: Saudi Arabia, Makkah, Grand Mosque, Worship, Costume,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia