ഹറമില്‍ സൈക്കിളുമായി കടക്കാന്‍ ശ്രമം

 


ADVERTISEMENT

മക്ക: (www.kvartha.com 18.05.2016) ഹറമില്‍ സൈക്കിളുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷ ഗാര്‍ഡുകള്‍ പിടികൂടി. സാധാരണ വസ്ത്രം ധരിച്ചാണിയാള്‍ സൈക്കിളുമായി അകത്തുകടക്കാന്‍ ശ്രമിച്ചത്.

പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു യുവാവ്. എന്നാല്‍ സൈക്കിള്‍ പുറത്തുവെച്ചാല്‍ മോഷണം പോകുമെന്ന ഭയമാണ് യുവാവിനെ സൈക്കിള്‍ അകത്തേയ്ക്ക് കടത്താന്‍ പ്രേരിപ്പിച്ചത്.

ഹറം പരിശുദ്ധ സ്ഥലമായതിനാല്‍ സൈക്കിള്‍ അകത്തേയ്ക്ക് കടത്താനാകില്ലെന്ന് സുരക്ഷ ഗാര്‍ഡുകള്‍ പറഞ്ഞു. യുവാവിനെ അവര്‍ മടക്കി അയച്ചെന്നും മക്ക പത്രം റിപോര്‍ട്ട് ചെയ്തു.
ഹറമില്‍ സൈക്കിളുമായി കടക്കാന്‍ ശ്രമം



SUMMARY: A man tried to enter the Grand Mosque in Saudi Arabia with a bicycle but he was stopped by the mosque guards, a newspaper reported on Tuesday.

Keywords: Saudi Arabia, Makkah, Bicycle, Haram, Police, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia