ഭാര്യയുടെ അവിഹിതബന്ധം യൂട്യൂബില്‍; യുവാവ് വിവാഹമോചനത്തിനായി കോടതിയില്‍

 


ADVERTISEMENT

റിയാദ്: ഭാര്യയുടെ അവിഹിതബന്ധം യൂട്യൂബിലൂടെ കണ്ട യുവാവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. സ്ഥിരമായി യൂട്യൂബിലൂടെ ചിത്രങ്ങള്‍ കാണാറുള്ള പ്രവാസി യുവാവാണ് ഭാര്യയുടെ അവിഹിതബന്ധം കണ്ട് ഞെട്ടിയത്. സൗദിയില്‍ ജോലിചെയ്യുന്ന യുവാവ് ഈജിപ്ത് പൗരനാണ്.

ഈജിപ്തിലെ വീട്ടില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ഭാര്യയ്‌ക്കൊപ്പമുള്ള യുവാവിനേയും ഭര്‍ത്താവ് തിരിച്ചറിഞ്ഞു. ഇസ്ലാമിയയിലുള്ള വീടിന് സമീപത്തെ ആയോധന കലകള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ അബ്ദുല്‍ ഫത്താ അലി സയീദിയാണ് വീഡിയോയിലുള്ളത്.

ഭാര്യയുടെ അവിഹിതബന്ധം യൂട്യൂബില്‍; യുവാവ് വിവാഹമോചനത്തിനായി കോടതിയില്‍സംഭവം ഭര്‍ത്താവറിഞ്ഞെന്ന് മനസിലായതോടെ ഭാര്യ വീടുവിട്ടു. ക്ഷമ യാചിച്ച് യുവതി ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്.

SUMMARY: An Egyptian man who is a strong fan of YouTube films got the shock of his life when he discovered that one of the films included his wife with her lover.

Keywords: Saudi Arabia, YouTube, Egyptian, Wife, Intimate scenes,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia